വേലായുധൻകുട്ടി നായർ (അപ്പു നായർ -86 ) നിര്യാതനായി.

പരപ്പനങ്ങാടി:ഉള്ളണം നോർത്ത് സ്വദേശി പകിടേരി വേലായുധൻകുട്ടി നായർ (അപ്പു നായർ -86 ) നിര്യാതനായി. ഭാര്യ :പരേതയായ ചന്ദ്രമതി.
മക്കൾ:സേതു മാധവൻ,ദിനേശ് നാഥ്.
മരുമക്കൾ:അനുപമ,രജിത.

Share news
error: Content is protected !!
Scroll to Top