HIGHLIGHTS : വള്ളിക്കുന്ന്: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരിയല്ലൂർ ടൗണിൽ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം നടന...
വള്ളിക്കുന്ന്: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരിയല്ലൂർ ടൗണിൽ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിനു ശേഷം നടന്ന പൊതു യോഗത്തിൽ കോശി. പി. തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ.രവി മംഗലശ്ശേരി , രഘുനാഥ്, കെ,അജിത്ത് മംഗലശ്ശേരി, സലീഷ് വലിയ വളപ്പിൽ, രജ്ഞൂ ദാസ് കെ.പി, കാരിയിൽ മനോഹരൻ എന്നിവർ സംസാരിച്ചു.

പന്തം കൊളുത്തി പ്രകടനത്തിന് കാരിയിൽ മോഹനൻ, പുളിയശ്ശേരി ഗോപിനാഥ്,സുഭാഷ്.സി, റഫീക്. വി.പി, അഖീഷ് എ എം,വിജയൻ വള്ളിക്കുന്ന്,ഷാജി നംബാല,അനിൽകുമാർ .യു, സുരേന്ദ്രൻ എം.പി എന്നിവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു