Section

malabari-logo-mobile

ഗായിക യുംന അജിനെ അനുമോദിച്ചു

HIGHLIGHTS : Appreciated Yumnaajin

പരപ്പനങ്ങാടി:  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസലിലും മാപ്പിളപ്പാട്ടിലും ഗ്രേഡ് കരസ്ഥമാക്കിയ പരപ്പനങ്ങാടി എസ് എൻ എം  ഹയർസെക്കൻഡറി സ്കൂളിന്റെ അഭിമാന താരമായ യുംന അജിനെ അനുമോദിച്ചു.എസ് എൻ എം എച്ച് എസ് എസിലെ 1981- 82 ലെ പ്രഥമ എസ് എസ് എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിലാണ് അനുമോദിച്ചത്.

അനുമോദന ചടങ്ങ്  തിരൂരങ്ങാടി മുൻ ജോയിന്റ് ആർടിഒ എം പിഅബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു . കെ സക്കീർ അധ്യക്ഷത വഹിച്ചു. ടി ടി ഇസ്മായിൽ, കെഅബ്ദുൽ മജീദ്, കെ അബ്ദുൽ നാസർ, ഫൈസൽ പുളിക്കലകത്ത്, എം അജിൻ ബാബു എന്നിവർ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!