HIGHLIGHTS : Appointment to the post of Specialist Doctor

ദേശീയാരോഗ്യദൗത്യം മലപ്പുറം ജില്ലയിലെ അർബൻ പോളി ക്ലിനിക്കിലേക്ക് ഡെർമറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും അനസ്തിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ തുടങ്ങിയ തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

മെയ് 28ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.arogyakeralam.gov.in. ഫോൺ :0483 2730313, 9846700711.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു