പരപ്പനങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വാച്ച്മാൻ, വാർഡൻ (പുരുഷന്മാർ) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ മെയ് 13ന് രാവിലെ 10.30ന് പരപ്പനങ്ങാടി നഗരസഭയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




