അധ്യാപക നിയമനം

കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. കമ്പ്യൂട്ടർ സയൻസ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകനെ നിയമിക്കുന്നു.

ആഗസ്റ്റ് 23 ന് രാവിലെ 10. 30 ന് സ്കൂകൂളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 94475 52750

Share news
error: Content is protected !!
Scroll to Top