HIGHLIGHTS : Soaring gold prices
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപ വര്‍ധിച്ച് 53,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6710 രൂപയായി.
ആഗോള വിപണിയില്‍ ഔണ്‍സ് വില 2500 ഡോളറില്‍ നില്‍ക്കുകയാണ്.2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക