
കോഴിക്കോട്:പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്‍േറഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കും.
യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍. ഫോണ്‍: 0495 2372929, 94471115882.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




