കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ കണ്‍സള്‍ട്ടന്റ്(ഫിനാന്‍സ്), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ടെക്നിക്കല്‍) തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
കണ്‍സള്‍ട്ടന്റ് (ഫിനാന്‍സ്) അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ടെക്നിക്കല്‍) ഒഴിവിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.
ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ല്‍ ലഭ്യമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




