റേഷന്‍ കാര്‍ഡ് തരംമാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടൊത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു.

അര്‍ഹരായ മുന്‍ഗണനേതര റേഷന്‍കാര്‍ഡ് ഉടമകള്‍ ഓണ്‍ലൈനായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം അപേക്ഷിക്കണം.

Share news
error: Content is protected !!
Scroll to Top