ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന  അസാപ് കേരളയിൽ ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് അവസാനവാരം ആരംഭിക്കുന്ന ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 30 .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/gen-ai-and-prompt-engineering/ എന്ന ലിങ്ക്  സന്ദർശിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top