കോഴിക്കോട് ഐഐഎം കരാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for contract positions at IIM Kozhikode

careertech

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിവിധ കരാര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. തസ്തിക, ഏകീകൃത പ്രതിമാസ പ്രതിഫലം എന്നീ ക്രമത്തില്‍:

1.സൈക്കോളജിസ്റ്റ് (പുരുഷന്‍), 75,000 രൂപ. 2. സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (രണ്ട് ഒഴിവ്), 40,300 രൂപ. 3. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, 35,300 രൂപ. 4. സപ്പോര്‍ട്ട് എഞ്ചിനീയര്‍ (ഐടി), 26,300 രൂപ.

sameeksha-malabarinews

വിശദ വിവരങ്ങള്‍ക്ക് ‘careers- job opening വിഭാഗം https://iimk.ac.in/vacancy സന്ദര്‍ശിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!