
പരപ്പനങ്ങാടി : കേരള സർക്കാർ സ്ഥാപനമായ പരപ്പനങ്ങാടി ഗവ. സ്‌പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ RCI അംഗീകൃത 2 വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഭിന്നശേഷി മേഖലയിൽ അധ്യാപകരെ വാർത്തെടുക്കുന്നതിനുള്ള ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ ( ഇന്റലെക്ച്വൽ ആൻഡ് ഡെവെലപ്‌മെന്റൽ ഡിസബിലിറ്റീസ് ) റെഗുലർ കോഴ്സ്
സൗജന്യമാണ് .
● പ്രവേശനയോഗ്യത : പ്ലസ് ടു 50 % മാർക്ക്
● ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 12 ജൂലൈ 2025
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://rehabcouncil.in/ സൈറ്റ് സന്ദർശിക്കുക.
● കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : സെന്റർ കോഡ് : KL 036 ഗവ. സ്‌പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ പരപ്പനങ്ങാടി ഫോൺ: 9633675679 , 8606584430.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




