അനുശ്രീ കേരള ടീം ക്യാപ്റ്റന്‍

HIGHLIGHTS : Anusree Kerala team captain

careertech

കൊച്ചി:  ദേശിയ സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 19 കേരള ടീമിനെ എ ആര്‍ അനുശ്രീ നയിക്കും. മുത്തൂറ്റ് വോളിബോള്‍ അക്കാദമിയില്‍നിന്നുള്ള താരമാണ് അനുശ്രീ.

തിങ്കള്‍മുതല്‍ വെള്ളിവരെ വിജയവാഡയിലാണ് ചാമ്പ്യന്‍ഷിപ്. പറവൂര്‍ സ്വദേശിയായ അനുശ്രീ നന്ത്യാട്ടുകുന്നം എസ്എന്‍വി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

sameeksha-malabarinews

സില ജെയ്മോന്‍, അവന്തിക ശ്രീജിത്ത്, അധീന രാജ്, കെ എ ശ്രീലക്ഷ്മി, ദേവിക വിനോദ്, അമീലിയ, എയ്ഞ്ചല്‍ ഷാജി, അന്‍സ പോള്‍സണ്‍, യു മാളവിക, അഭിരാമി സുരേഷ്, അമിനി എന്നിവരാണ് ടീം അംഗങ്ങള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!