താനൂര്‍ : സ്‌കൂള്‍പടി വളവില്‍ വീണ്ടും അപകടം. ദയ കോവിഡ് ആശുപത്രിയിലേക്ക് അത്യാവിശമായി പോകുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്.
രാത്രി 12.45നാണ് സംഭവം നടന്നത്. വളവില്‍ നായ വട്ടം ചാടിയതാണ് അപകടകാരണം എന്ന് ആംബുലെന്‍സ് ഡ്രൈവര്‍ വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ അമ്പുലെന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
ഈ വളവില്‍ അപകടങ്ങള്‍ പതിവാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകളുടെ ആവശ്യകഥയും കൂടിവരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




