നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. വധു ലക്ഷ്മി രാജഗോപാല്‍ ആണ്.ഞയറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

വൈകീട്ട് സുഹൃത്തുക്കള്‍ക്കുംസിനമാരാഷ്ട്രീയ സാമൂഹ്യ രംഗത്തെ ആളുകള്‍ക്കും വേണ്ടി കണിച്ചുകുളങ്ങരയില്‍ പ്രത്യേകം വിരുന്നൊരുക്കിയിട്ടുണ്ട്.

ഈ കഴിഞ്ഞ ജൂണിവാണ് അനൂപിന്റെയും ലക്ഷമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

രഞ്ജിത്ത് ചിത്രമായ ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്റെ സിനിമ പ്രവേശം. ഇതിനോടകം അറുപതോളം സിനിമകളില്‍ അനൂപ് അഭിനയിച്ചു കഴിഞ്ഞു.

Related Articles