അന്നങ്ങാട്ട് രാധ (74) നിര്യാതയായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ജയകേരള റോഡിൽ താമസിക്കുന്ന പരേതനായ അന്നങ്ങാട്ട് സുന്ദരൻ എന്ന വരുടെ ഭാര്യ രാധ.(74) നിര്യതയായി
മക്കൾ: സുധിൻ , വിധു, സൂര്യ മരുമക്കൾ കൃഷ്ണൻ , ഗണേശൻ, ശിൽപ്പ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top