Section

malabari-logo-mobile

‘ഇനി പവനാഴി ശവമാവില്ല’ സുരക്ഷ ഉറപ്പാക്കി അണ്ണാ ടവര്‍ വീണ്ടും തുറക്കുന്നു

HIGHLIGHTS : Anna Tower reopens after ensuring security 'no more dead bodies'

ഷൈന്‍ താനൂര്‍

ചെന്നൈ: മലയാള സിനിമാ പ്രേമികള്‍ എന്നും ഓര്‍ക്കുന്ന പേരാണ് പവനാഴി. ‘പവനാഴി ശവമായി’ എന്ന മരണവാര്‍ത്ത മലയാളി ചിരിച്ചാസ്വദിച്ചത് ഈ സംഭാഷണം കേട്ടാണ്.

അതെ, നാടോടിക്കാറ്റ് സിനിമയില്‍ ക്യാപ്റ്റന്‍ രാജു വീണു മരിച്ച അണ്ണാ ടവര്‍ വീണ്ടും തുറക്കുകയാണ്. ഒട്ടേറെ പേര്‍ വളരെ ഉയരം കൂടിയ അണ്ണാ ടവറില്‍ നിന്നും ചാടി ജീവന്‍ ഒടുക്കിയിരുന്നു. അക്കാരണത്താല്‍ വര്‍ഷങ്ങളായി നഗരസഭ ടവര്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ഇപ്പോള്‍ പൂര്‍ണ്ണമായും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ടവര്‍ തുറക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!