Section

malabari-logo-mobile

രണ്‍ബീര്‍ ചിത്രം ‘അനിമല്‍’ ഒടിടിയിലേക്ക്

HIGHLIGHTS : Animal OTT release:

ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ ചിത്രം ‘അനിമല്‍’ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. അനിമലും സാം ബഹാദൂറും ഡിസംബര്‍ 1-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു, ഇപ്പോള്‍ അതേ ദിവസം, 2024 ജനുവരി 26-ന് ഒടിടി റിലീസിനുമൊരുങ്ങുന്നു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍,രണ്‍ബീര്‍ കപൂര്‍,അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന,തുടങ്ങി വലിയ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!