Section

malabari-logo-mobile

അനില്‍കാന്ത് പുതിയ പോലീസ് മേധാവി

HIGHLIGHTS : Anil Kant is the new police chief

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനില്‍ കാന്ത് ഐപിഎസിനെ നിയമച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് അനില്‍ കാന്ത്.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്.

sameeksha-malabarinews

കല്‍പറ്റ എഎസ്പിയായാണ് പോലീസില്‍ സേവനം തുടങ്ങിയത്.ജയില്‍ മേധാവി , വിജിലനന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!