ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് 14 ദിവസം അടച്ചിടും

വള്ളിക്കുന്ന് – കടലുണ്ടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി താത്ക്കാലികമായി മെയ് 14ന് രാവിലെ എട്ടുമുതല്‍ 14 ദിവസത്തേക്ക് അടച്ചിടും.

പരപ്പനങ്ങാടി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ഇതര റോഡുകള്‍ ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top