പരപ്പനങ്ങാടി:പാലത്തിങ്ങല്‍ സ്വദേശി മണമ്മല്‍ ഹസ്സന്‍ (86)നിര്യാതനായി.
ഭാര്യ: ആയിഷ.മക്കള്‍. മുഹമ്മദാലി,അമീര്‍ അബ്ബാസ്,അസ്മാബി,മറിയാമു.മരുമക്കള്‍:സുലൈഖ,
ഖമറുന്നിസ,അബ്ദുല്‍ ജലീല്‍ (പടിക്കല്‍),അബ്ദുല്‍ വാസിഹ് (ഉള്ളണം).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



