തിരൂരിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

തിരൂർ:ഇന്ന് രാവിലെ എട്ടു മണിയോടായണ് തിരൂർ റെയിൽവേ ബ്രിഡ്ജിന്റെ അടുത്തുനിന്നാണ് ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് തട്ടിയാണ് മരണപ്പെട്ടത്. 50ന്റെയും 60ന്റെയും ഇടയിൽ വയസ്സ് തോന്നിക്കും.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത് തുടർന്ന് RPF നെ വിവരം അറിയിക്കുകയായിരുന്നു.

തിരിച്ചറിയുന്നവർ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 0494 242 2046.
തിരൂർ RPF ഉം,TDRF വളണ്ടിയർമാരും,തിരൂർ പോലീസും, റെയിൽവേ ജീവനക്കാരും ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

Share news
error: Content is protected !!
Scroll to Top