കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറം ചെമ്പിക്കല്‍ ഭാരതപ്പുഴയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ പ്രദേശവാസികളാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസും തിരൂര്‍ ഫയര്‍ഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സുനിലിന്‍റെ നേതൃത്വത്തിലുള്ള
സംഘവും ചേര്‍ന്നാണ് മൃതദേഹം കരക്കെടുത്തത്.

മൃതദേഹം ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top