പൊന്നാനി:പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. കടലയിലെ ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പൊന്നാനി ബസ്റ്റാന്‍ഡിനടുത്ത് ഫ്രൂട്ട്‌സ് കടയിലേക്കാണ് ഇടിച്ചു കയറിയത്.
അപകടത്തില്‍ പരിക്കേല്‍ക്കാതെ കടയിലെ ജീവനക്കാര്‍ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




