പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ ഇന്നോവ കാറും മിനി ലോറിയും കൂട്ടി ഇടിച്ച് ലോറി മറിഞ്ഞു

പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ മാലപ്പറമ്പ് എംവി യെസ് ന് സമീപം പാലച്ചോട് ഇന്നോവ കാറും മിനി ലോറിയും കൂട്ടി ഇടിച്ച് ലോറി മറിഞ്ഞു.

ഇന്ന് വൈകുന്നേരം 3:50ഓടെ ആണ് അപകടം.

അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം ബാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മറിഞ്ഞ വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗത യോഗ്യമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top