പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂളില്‍ കര്‍ക്കിടക വിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂളില്‍ കര്‍ക്കിടകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ കര്‍ക്കിടക വിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.

അന്‍വര്‍ മാഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പിടിഎ പ്രസിഡന്റ് നിയാസ്.പി.മുരളി അധ്യക്ഷത വഹിച്ചു.

കര്‍ക്കിടകത്തെ കുറിച്ചും നമ്മുടെ ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ പറ്റിയും ഭക്ഷണ രീതികളെ കുറിച്ചും സരസമായി പറഞ്ഞു കൊണ്ട് ഡോ. ബൈജു രാജ് ഉദ്ഘാടനം നിര്‍വഹിച്ചു.  ഷെറിന്‍ ടീച്ചര്‍ നന്ദിപറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top