താനൂർ: പച്ചക്കറിയുമായി പോവുന്ന ആപ്പ ഒട്ടോറിക്ഷ കനോലി കനാലിൽ മറിഞ്ഞു. താനൂർ എച്ച്.എസ്.എം.സ്ക്കൂളിനു സമീപത്താണ് അപകടം സംഭവിച്ചത്.
പന്തക്കപാടം സ്വദേശിയായ ഡ്രൈവർ നിസാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നഗരസഭാ കൗൺസിലർ സി.കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ താലൂക്ക് ദുരന്ത നിവാരണ സേനയും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



