വള്ളിക്കുന്ന്:അരിയല്ലൂര്‍ വളവില്‍ ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും അച്ഛനുമായിരുന്നു ഉണ്ടായിരുന്നത്.
അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനും സാരമായി പരിക്കേറ്റതായി വിവരമുണ്ട്. മറ്റ് ഉള്ളവര്‍ക്കും നിസാരപരിക്കേറ്റതായാണ് വിവരം. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അപകടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




