പരപ്പനങ്ങാടി: പരേതനായ ടി.പി. മുഹമ്മദ് ഹസ്സന്റെ ഭാര്യ കെ.കുഞ്ഞിപ്പാത്തു എന്ന കുഞ്ഞിമോള്‍ (78)നിര്യാതയായി.മക്കള്‍:ജമീല, ലൈല,ഷക്കീല,സലിം, നൗഷാദ്.മരുമക്കള്‍: അബ്ദുറഹിം നഹ, കെ.എം.അലി.ബഷീര്‍ നഹ,റസീന, മുംതാസ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



