Section

malabari-logo-mobile

അമ്മിണിക്കുട്ടി അമ്മ (96) നിര്യാതയായി

HIGHLIGHTS : Amminikutty Amma (96) passed away

വള്ളിക്കുന്ന്: ആനയറങ്ങാടി വെട്ടിയാട്ടില്‍ അമ്മിണിക്കുട്ടി അമ്മ (തങ്കം) (96) നിര്യാതയായി. മണ്ണൂര്‍ കൃഷ്ണ യു പി സ്‌കൂള്‍ പ്രധാന അദ്ധ്യാപികയും
പരേതനായ പുന്നോളി മാണിശ്ശേരി വെലായുധമേനോന്റെ ഭാര്യയുമാണ്. മക്കള്‍: ആനന്ദലക്ഷ്മി, ലക്ഷ്മീ ദേവി ( ഇരുവരും റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ സി.ബി. എച്ച്.എസ്.എസ്, വള്ളിക്കുന്ന് ), പരേതനായ ഡോ .വി.കൃഷ്ണദാസ് (മെഡിക്കല്‍ കോളേജ് കോഴിക്കോട്). മരുമക്കള്‍ : ഉഷ കൃഷ്ണദാസ്, (കോഴിക്കോട്), പരേതനായ മാധവന്‍ പാലാട്ട് (റിട്ട: ഡെപ്യുട്ടി രജിസ്ട്രാര്‍), ജയപ്രകാശ് (സെന്‍ട്രല്‍ സ്‌ക്കൂള്‍, കോഴിക്കോട് ). സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് വള്ളിക്കുന്ന് നോര്‍ത്ത് മാണിശ്ശേരി വീട്ട്വളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!