അമ്പാളി ജയലക്ഷ്മി നിര്യാതയായി

കടലുണ്ടി: ലെവല്‍ ക്രോസിന് സമീപം പരേതനായ അമ്പാളി നാരായണന്റെ ഭാര്യ ജയലക്ഷ്മി (87) നിര്യാതയായി. മക്കള്‍: മോഹന കൃഷ്ണന്‍, ഗോവിന്ദരാജ്, മനോജ്, വിനോദ്, പ്രീത. മരുമക്കള്‍: ജീജ, ഷൈന, നിഷ, സലൂജ, ദിനേശ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top