കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍മൂന്ന് പേര്മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി ടി രാജേന്ദ്രപ്രസാദ് ,മകന്‍ അരുണ്‍ പ്രസാദ് ,ബന്ധു ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്.ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ടുമടങ്ങുമ്പോഴാണ് അപകടം.
ഇവര്‍ സഞ്ചരിച്ച കാര്‍ മെട്രോതുണില്‍ ഇടിച്ച് മറിയുകയായിരുന്നു. മരിച്ച രാജേന്ദ്രപ്രസാദ് മലയാളമനോരമയില്‍ ലൈബ്രറിയിലും അരുണ്‍പ്രസാദ് മനോരമ ഓണ്‍ലൈനിലും ജീവനക്കാരാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




