HIGHLIGHTS : Alumni doctor honored on Doctor's Day
വള്ളിക്കുന്ന്:അരിയല്ലൂര്‍ എം വി എച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ എസ് പി സി. എന്‍ എസ് എസ് സ്‌കൗട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇ എന്‍ ടി സര്‍ജനും ജില്ലാ നേഡല്‍ ഓഫീസറുമായ ഡോ. വി എം അബ്ബാസിനെ ആദരിച്ചു.

പി ടി എ പ്രസിഡണ്ട് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീജയ ടീച്ചര്‍ എച്ച് എം ജിതേഷ് മാസ്റ്റര്‍ പ്രിയ ടീച്ചര്‍ . ബിന്ദു ടീച്ചര്‍. ഷാജി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു