Section

malabari-logo-mobile

ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് യൂണിറ്റ് കണ്‍വെന്‍ഷന്‍

HIGHLIGHTS : All Kerala Tailors Association Vallikunnu Unit Convention

വള്ളിക്കുന്ന്:ആള്‍ കേരള ടെയ്ലേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു.

എംവിഎച്ച്എസ് സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ ആള്‍കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

കെ ഉഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി ടി. കിഷോര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും
ജില്ലാക്കമ്മറ്റി അംഗം സുനില്‍ വി.കെ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി ടി . ദിലീപ് കുമാര്‍ , പ്രഭ . കെ എന്നിവര്‍ സംസാരിച്ചു. ഷീജ.കെ നന്ദി പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!