HIGHLIGHTS : Out of control car crashes into shop
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു കല്‍പ്പറ്റ: നിന്ത്രണംവിട്ട മാരുതി കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം. വയനാട് പനമരം ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
നിയന്ത്രണംവിട്ട കാര്‍ ആദ്യം ഒരു ഓട്ടോയില്‍ തട്ടുകയും നേരെ എതിര്‍ വശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.കടയിലെ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭിച്ചിട്ടുണ്ട്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി സിസിടിവി ദൃശ്യം
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു