HIGHLIGHTS : Four athletes, including Manu Bhaker and Gukesh, have been awarded the Khel Ratna.
2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനുള്‍പ്പെടെ നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക