പരപ്പനങ്ങാടി: പരേതനായ പഴയകത്ത് കുഞ്ഞുട്ടി ഹാജി(മുഹമ്മദ്)യുടെ മകന്‍ അലി പഴയകത്ത്(56) നിര്യാതനായി.മാതാവ്;ആയിശാബീവി. ഭാര്യ:നുസൈബ.
മക്കള്‍:അന്‍ഫസ് അലി(ജിദ്ദ),അന്‍ഫിദ, അബിന്‍ഷാ, അഫ്‌റ. മരുമക്കള്‍: ഡോ.ഹുസൈന്‍ഹുസൈന്‍
(മെഡിക്കല്‍ കോളേജ്),നദീം(പരപ്പനങ്ങാ ടി). സഹോദരങ്ങള്‍: ഗഫൂര്‍(ജിദ്ദ),തല്‍ഹത്ത്(ജിദ്ദ), റിയാസ്(ഖത്തര്‍),കുത്സു,ഫര്‍സാന, റുക്‌സാന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


