ബീവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം കവര്‍ന്നു

HIGHLIGHTS : Alcohol stolen from a beverage outlet

ബത്തേരി: ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റ്‌ലെറ്റില്‍നിന്ന് മദ്യം കവര്‍ ന്നു. ചൊവ്വ പുലര്‍ച്ചെ മൂന്നിനാ ണ് ബീനാച്ചിക്കടുത്ത മന്തംകൊ ല്ലി ഔട്ട്‌ലെറ്റില്‍ കവര്‍ച്ച നടന്ന ത്. ഏഴ് ലിറ്റര്‍ വിദേശ മദ്യം നഷ്ടപ്പെട്ടതായി ഔട്ട്‌ലറ്റ്‌ലെറ്റ് മാനേജര്‍ ബത്തേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ലോക്കര്‍ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു.

sameeksha-malabarinews

മോഷണത്തിന് എത്തിയ മൂന്നുപേരുടെ ദൃശ്യം പരിസരത്തെ സിസിടിവി കാമറ യില്‍ പതിഞ്ഞിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!