
അമ്പാടി നഗര്‍ : പരേതനായ പയോറ്റിയില്‍ കളപ്പറമ്പത്ത് ആലിക്കുട്ടി മകന്‍ അലവിക്കുട്ടി (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: മുഹമ്മദലി, ശംസു, സെമീറ. മരുമക്കള്‍ : ജെസീന , റൈഹാനത്ത്, മുജീബ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


