പരപ്പനങ്ങാടി :കരിങ്കല്ലത്താണി സ്വദേശി മദാരി പോർകുണ്ടിൽ അലവിക്കുട്ടി (70) നിര്യാതനായി.സി പി ഐ എം കരിങ്കല്ലത്താണി ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ, കുഞ്ഞിപ്പാത്തു, മക്കൾ: ഷറഫുദ്ധീൻ, സലാഹുദ്ധീൻ, സുലൈഖ, റസിയ, മരുമക്കൾ: സജ്ന, നുസ്റത്ത്, മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



