പി സി ചാക്കോ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

HIGHLIGHTS : PC Chacko resigns as NCP state president

തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി.

പി സി ചാക്കോ ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്.

sameeksha-malabarinews

അതെസമയം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!