അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍;ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെ അവശനിയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറക്കഗുളിക അമിതമായ അളവില്‍ കഴിച്ച നിലയിലാണ് എറണാകുളത്തെ ഇടത്തറയുള്ള ഫ്‌ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.

അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top