അയിഷാ ഹജ്ജുമ്മ(67)നിര്യാതയായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്നപരേതനായ പൂവത്തും തൊടി അബൂബക്കര്‍. കോയ എന്നവരുടെ ഭാര്യ അയിഷാ ഹജ്ജുമ്മ(67)നിര്യാതയായി. മക്കള്‍. മുജീബ് റഹ്മാന്‍. (ദുബൈ )യാസര്‍ അറഫാത്ത്. ഷഫീക്ക്. ഹയ്‌റുന്നീസ. മരുമക്കള്‍. സുലൈമാന്‍. സുബൈദ. ജുബൈരിയ്യ. നഹീല.

Share news
error: Content is protected !!
Scroll to Top