വള്ളിക്കുന്നിന്റെ താരമായി ഐശ ബിനീഷ്

HIGHLIGHTS : Aisha Bineesh won first place with an A grade in both simple singing and group singing at the district school festival.

വള്ളിക്കുന്ന്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തിനും സംഘഗാനത്തിനും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഐശ ബിനീഷ്.

ശാസ്ത്രീയ സംഗീതം, തിരുവാതിരക്കളി, കഥാപ്രസംഗം എന്നിവയിലും എ ഗ്രേഡ് ലഭിച്ചു. അരിയല്ലൂര്‍ ജി.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഐശ ബിനീഷ്.

sameeksha-malabarinews

കൊടക്കാട് കിഴക്കേപുരക്കല്‍ ബിനീഷിന്റെയും രഞ്ജുഷയുടെയും മകളാണ് ഐശ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!