
കരിപ്പൂർ : പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കരിപ്പൂരിൽ നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. ഗൾഫ് നാടുകളിലേക്കുള്ള 21 സർവീസും തിരിച്ചുള്ള 22 സർവീസും ശനിയാഴ്ച നടത്തി.
10 സർവീസുകൾ റദ്ദാക്കി.
ഞായറാഴ്ച മുഴുവൻ സർവീസും പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




