എയര്‍ ഇന്ത്യ അധിക ബാഗേജ് ചാര്‍ജ് ഇനി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കില്ല

air indiaദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ അധിക ബാഗേജ് ചാര്‍ജ് നാളെ മുതല്‍ ഈടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇനി മുതല്‍ അധിക ബാഗേജ് ചാര്‍ജ് എയര്‍പോര്‍ട്ടില്‍ സ്വീകരിക്കില്ല. പത്ത് കിലോ അധിക ബാഗേജ് ചാര്‍ജുകള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അടക്കണമെന്ന് എയര്‍ ഇന്ത്യ ഖത്തര്‍ മാനേജര്‍ നിതാന്‍ പോള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. www.airindiaexpress.in എന്ന വെബ്‌സൈറ്റിലൂടേയും അധിക ബാഗേജ് ചാര്‍ജ് അടക്കാവുന്നതാണ്.
Share news
error: Content is protected !!
Scroll to Top