ബംഗ്ലാദേശ് എയര്‍ഫോഴ്‌സ് വിമാനം വടക്കന്‍ ധാക്കയില്‍ തകര്‍ന്നുവീണു. മൈല്‍ സ്‌റ്റോണ്‍ സ്‌കൂള്‍ കോമ്പൗണ്ടിലാണ് വിമാനം തകര്‍ന്നുവീണത്. എയര്‍ഫോഴ്‌സിന്റെ വിമാനമാണ് ഉച്ചയോടെ തകര്‍ന്നുവീണത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായുമാണ് റ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരീക്ഷണ പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. തകര്‍ന്നുവീണത് എഫ് 7 ജെ എന്ന വിമാനം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



