അഹ്മദ് (70) നിര്യാതനായി

പരപ്പനങ്ങാടി:ചിറമംഗലം സൗത്തിലെ പരേതനായ പള്ളിപ്പുറം മുഹമ്മദിൻ്റെ മകൻ അഹ്മദ് (70) ഭാര്യമാർ:സുലൈഖ, പരേതയായ തായ്മ്മു. മക്കൾ:റാഫി, നിസാർ, മുജീബ്, ഉമൈമത്ത്, ഫസീല, ഫസ്ന, ജസ്ന, മുഹ്‌സിന.
മരുമക്കൾ:അബൂക്കർ ചെറുമുക്ക്, അബ്ദുൽഗഫൂർ വാളക്കുളം, സിദ്ധീഖ് കുന്നത്ത്പറമ്പ്, നിസാർ കിഴിശ്ശേരി, സഹീർ കോട്ടകടവ് നുസൈബ, സെമീറ, നസീറ. സഹോദരങ്ങൾ:ആഇശ, പരേതരായ പോക്കർ, യൂസുഫ്, ഇബ്രാഹിംകുട്ടി, യഅ്ഖൂബ്, ആമികുട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top