യുവതാരങ്ങളില്‍ ശ്രദ്ധേയയായ അഭിനേത്രിയാണ് അഹാന കൃഷ്ണ. താരത്തിന്റെയും കുടുംബത്തിന്റെയും ചെറിയ കാര്യങ്ങള്‍പോലും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്.
ഇപ്പോള്‍ ഇതാ താരം തന്റെ സഹോദരിമാരോടും അമ്മയോടുമൊപ്പം സിംഗപ്പൂരില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
2012 ല്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ച ചിത്രവും 2022 ലെ സിംഗപ്പൂര്‍ ചിത്രവും ചേര്‍ത്ത് അഹനാ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




